Nach Genre filtern

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

Natakapremikal

ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ, എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണിക്ക്, ഈ അനൗദ്യോഗിക ശേഖരത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. ഈ നാടകങ്ങളുടെ പകർപ്പവകാശം ആകാശവാണിയിലോ ബന്ധപ്പെട്ട വ്യക്തികളിലോ നിക്ഷിപ്തമാണ്. ഇതിൽ നിന്ന് യാതൊരുവിധ വരുമാനവും ഉണ്ടാക്കുന്നില്ല. ഓഡിയോ നാടകങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇവ അപ്‌ലോഡ് ചെയ്യുന്നത്.

126 - Jamalinte Swapnangal | ജമാലിന്റെ സ്വപ്നങ്ങൾ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
0:00 / 0:00
1x
  • 126 - Jamalinte Swapnangal | ജമാലിന്റെ സ്വപ്നങ്ങൾ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    രചന:ബാലകൃഷ്ണൻ ചെറുകര

    സംവിധാനം:പി.വി.പ്രശാന്ത് കുമാർ

    ശബ്ദം നൽകിയവർ: ഡോ. ജിംറീസ് സാദിഖ്, ഉണ്ണിരാജൻ ചെറുവത്തൂർ, നിഷ ശിവൻ.…

    ℗ ആകാശവാണി കണ്ണൂർ.

    Wed, 31 May 2023 - 45min
  • 125 - Kadalasinte Veeraparakramangal | കടലാസിന്റെ വീരപരാക്രമങ്ങൾ | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    രചന:ജമാൽ കൊച്ചങ്ങാടി

    സംവിധാനം:പുഷ്പ

    ശബ്ദം നൽകിയവർ: മുഹമ്മദ് പേരാമ്പ്ര, വിനോദ് തിക്കോടി, വി. കെ. ഭാസ്കരൻ.…

    ℗ ആകാശവാണി മലയാളം.

    Wed, 24 May 2023 - 21min
  • 124 - Yugasandhi | യുഗസന്ധി | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    രചന:കടവൂർ ജി. ചന്ദ്രൻപിള്ള

    സംവിധാനം:വി. എസ്. ഉണ്ണികൃഷ്ണൻ

    ശബ്ദം നൽകിയവർ: ടി. പി. രാധാമണി, ഭരതന്നൂർ ശാന്ത, ചേർത്തല ജയലക്ഷ്മി, കലവൂർ ശ്രീകുമാർ.…

    ℗ ആകാശവാണി മലയാളം.

    Wed, 17 May 2023 - 28min
  • 123 - Njan Samvidhayakananu | ഞാൻ സംവിധായകനാണ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    രചന:ഉണ്ണികൃഷ്ണൻ മാടപ്പള്ളി

    സംവിധാനം:വി. എസ്. ഉണ്ണികൃഷ്ണൻ

    ശബ്ദം നൽകിയവർ: വി. എസ്. ഉണ്ണികൃഷ്ണൻ, വിഷ്ണുശങ്കർ എ., മൃദുൽ ജേക്കബ്, ദിലീപ് എം. കെ.…

    ℗ ആകാശവാണി മലയാളം.



    Wed, 10 May 2023 - 27min
  • 122 - Ashwaroodante Varavu | അശ്വാരൂഢന്റെ വരവ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    രചന:പെരുമ്പടവം ശ്രീധരൻ

    സംവിധാനം:എം. രാജീവ് കുമാർ

    ശബ്ദം നൽകിയവർ: ഷോബി തിലകൻ, ജി. കെ. പിള്ള, ഡോ. രാജൻ നായർ, പ്രൊഫസർ അലിയാർ, പി. സി. സോമൻ, സീമാ ജി. നായർ…

    സംവിധാനസഹായം: വി. എൻ. ദീപാ, ദുർഗ്ഗാ രാജു

    ℗ ആകാശവാണി തിരുവനന്തപുരം.


    Wed, 03 May 2023 - 58min
Weitere Folgen anzeigen