Filtrar por género
- 74 - Book review - CURE- JOE MARCHANT
Book review - CURE- JOE MARCHANT
JO Marchant looks at the positive effects of placebos - that may have no effect on the progression of a physical illness, but can relieve pain and reduce, though probably not eliminate, the need for harmful and addictive drugs.
See omnystudio.com/listener for privacy information.
Wed, 08 Apr 2020 - 73 - കോരപ്പനാൽ വെയിലേൽക്കാത്ത ഒരു പേര്
ബുക്ക് റിവ്യൂ
കോരപ്പനാൽ വെയിലേൽക്കാത്ത ഒരു പേര്/കെ ഗോപിനാഥൻ
നാടും നാട്ടോർമ്മകളും നാട്ടുകൂട്ടങ്ങളും തീർക്കുന്ന വാങ്മയ ചിത്രങ്ങൾSee omnystudio.com/listener for privacy information.
Wed, 01 Apr 2020 - 72 - ഇ ഹരികുമാറിന്റെ കൃതികളിലൂടെ
ബുക്ക് റിവ്യൂ
ഇ ഹരികുമാറിന്റെ കൃതികളിലൂടെ
ദിനോസറിന്റെ കുട്ടിയെന്ന ചെറുകഥയും
എപ്പോഴും സ്തുതിയായിരിക്കട്ടെ എന്ന നോവലെറ്റുംSee omnystudio.com/listener for privacy information.
Wed, 25 Mar 2020 - 71 - മിഹ്റാജ് രാവിലെ ഇശൽ പരിമളം - അമ്മാർ കിഴുപറമ്പ്
ബുക്ക് റിവ്യൂ
മിഹ്റാജ് രാവിലെ ഇശൽ പരിമളം - അമ്മാർ കിഴുപറമ്പ്
തനത് മാപ്പിളപ്പാട്ടിന്റെ വഴികളിലൂടെ സഞ്ചരിച്ച മൂസ എരഞ്ഞോളിയുടെ പാട്ടുജീവിതം അടയാളപ്പെടുത്തിയ പുസ്തകം
See omnystudio.com/listener for privacy information.
Wed, 18 Mar 2020 - 70 - ബുക്ക് റിവ്യൂ - HOT ZONE
ബുക്ക് റിവ്യൂ
പരാന്നഭോജിയാണ് വൈറസ്. സ്വന്തമായി ജീവിക്കാൻ കഴിയാത്തത്. എല്ലാജീവനുള്ള വസ്തുക്കളിലും അവയുടെ കോശങ്ങളിൽ വൈറസുകളുണ്ട്.
See omnystudio.com/listener for privacy information.
Wed, 11 Mar 2020 - 69 - ഈ ചില്ലയിൽ നിന്നും- പി ശ്രീകല
ബുക്ക് റിവ്യൂ
ഈ ചില്ലയിൽ നിന്നും പി ശ്രീകല
ഇലഞ്ഞിയുടെയും മൈലാഞ്ചിയുടെയും മണങ്ങള്‍ സ്നേഹസൗഹൃദങ്ങള്‍ നാട്ടിന് പുറത്തെ നിഷ്കളങ്ക വഴികളും പ്രവാസ ലോകത്തെ ഭാഷാ അതിരുകള്‍ മായ്ക്കുന്ന സ്നേഹബന്ധങ്ങളും പി ശ്രീകല വാക്കുകള്‍ കൊരുത്ത് ഓര്‍മ്മകളായും അനുഭവ ലോകങ്ങളായും മനുഷ്യപ്പറ്റോടെ നമ്മോട് ഹൃദയ സംവാദംനടത്തുന്നു.
''പടിപ്പുരക്കു ഇപ്പുറം ചാണകം മെഴുകിയ മുറ്റത്ത് തെളിഞ്ഞ ഓണ വെയിലില്‍ വാടിയ പൂക്കളുടെ ചിരിച്ച മുഖങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. തൊടിയിലെ ഭീമന് വരിക്ക പ്ലാവിന്റെ ചില്ലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലിലെ ആര്‍പ്പു വിളികളും, കിഴക്ക് വെള്ള കീറും മുന്‍പ് മുറ്റത്ത് കത്തിയിരുന്ന വിഷു പടക്കങ്ങളും പൂത്തിരികളും ഞാന്‍ ഓര്‍ക്കുന്നു.''
See omnystudio.com/listener for privacy information.
Wed, 19 Feb 2020 - 68 - ബുക്ക് റിവ്യൂ -ചിത്രകലയിലെ ഏകാന്തപഥികൻ
ബുക്ക് റിവ്യൂ
ചിത്രകലയിലെ ഏകാന്തപഥികൻ -മഹേഷ് പൗലോസ്ദേശീയതലത്തിലേക്ക് ഉയര്‍ന്ന അപൂര്‍വം ചിത്രകാരന്മാരില് ഒരാളാണ് പൊറിഞ്ചുക്കുട്ടി. അനുകരണങ്ങളില്ലാതെ തനതായ വഴിയില്‍ വളന്നുവരുകയും ആത്മാര്‍ഥതയും സത്യസന്ധതയും ആദര്‍ശധീരതയും കൊണ്ട് സ്വന്തം പേര് വ്യത്യസ്തമായി അടയാളപ്പെടുത്തുകയും ചെയ്ത വ്യക്തിത്വം
See omnystudio.com/listener for privacy information.
Wed, 12 Feb 2020 - 67 - എടാറ - സൈഫുദ്ദീൻ തൈക്കണ്ടി
ബുക്ക് റിവ്യൂ
എടാറ - സൈഫുദ്ദീൻ തൈക്കണ്ടി
സൈഫുദ്ദീൻ തൈക്കണ്ടിയുടെ 36 കവിതകൾ അടങ്ങിയ സമാഹാരമാണ് "എടാറ". അടുക്കളയ്ക്കും ഹാളിനുമിടയിലെ ഇരുണ്ട പാതയാണ് എടാറ അല്ലെങ്കിൽ ഇടനാഴി. സമകാലിക രാഷ്ട്രീയത്തോടും സംഭവങ്ങളോടും കവിതയിലൂടെ പ്രതികരിക്കുമ്പോഴും കാൽനൂറ്റാണ്ടു കാലത്തെ പ്രവാസം തീർത്ത ഏകാന്തതയിൽ നാടും വീടും സ്വത്വ ബോധവും വിടാതെ പിന്തുടരുന്നുണ്ട് ഈ കവിയെ..
See omnystudio.com/listener for privacy information.
Wed, 05 Feb 2020 - 66 - പാട്ടുചെമ്പകം പൂത്തുലയുമ്പോൾ - രവിമേനോൻ
ബുക്ക് റിവ്യൂ
പാട്ടുചെമ്പകം പൂത്തുലയുമ്പോൾ - രവിമേനോൻ
മന്നന്' സിനിമയിലെ തീപ്പൊരി നേതാവാകാന്‍ സന്തോഷം മാത്രം രജനീകാന്തിന്. പക്ഷേ തളര്‍ന്നുപോയ അമ്മയെ കൈകളില്‍ ചുമന്നുകൊണ്ട് മനം നൊന്തു പാടി അമ്പലം വലം വെക്കുന്ന മകനാകാന്‍ വയ്യ. വെളളിത്തിരയിലെ തന്റെ ആക്ഷന്‍ ഹീറോ ഇമേജിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന് രജനിക്ക് സംശയം. 'ആ പാട്ടും പാട്ടു സീനും ഒഴിവാക്കണം. അത്രയും മെലോഡ്രാമ അവിടെ വേണ്ട. എന്നെ അത്ര ദുര്‍ബലനായി സ്ക്രീനില്‍ കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടില്ല..' രജനി പറഞ്ഞു.
തളര്‍ന്നുപോയത് പടത്തിന്റെ സംഗീത സംവിധായകന് ഇളയരാജയാണ്
See omnystudio.com/listener for privacy information.
Wed, 29 Jan 2020 - 65 - ബർദുബായ് കഥകൾ - രമേഷ് പെരുമ്പിലാവ്
ബുക്ക് റിവ്യൂ
ബർദുബായ് കഥകൾ - രമേഷ് പെരുമ്പിലാവ്
See omnystudio.com/listener for privacy information.
Wed, 22 Jan 2020 - 64 - Book review - Why we sleep
Why we sleep by Matthew Walker
Walker answers important questions about sleep: how do caffeine and alcohol affect sleep? What really happens during REM sleep? Why do our sleep patterns change across a lifetime? How do common sleep aids affect us and can they do long-term damage? Charting cutting-edge scientific breakthroughs, and synthesizing decades of research and clinical practice, Walker explains how we can harness sleep to improve learning, mood, and energy levels; regulate hormones; prevent cancer, Alzheimer’s, and diabetes; slow the effects of aging; increase longevity; enhance the education and lifespan of our children, and boost the efficiency, success, and productivity of our businesses. Clear-eyed, fascinating, and accessible, Why We Sleep is a crucial and illuminating book.
See omnystudio.com/listener for privacy information.
Wed, 15 Jan 2020 - 63 - എന്റെ രക്ഷകൻ- വി മധുസൂദനൻ നായർWed, 25 Dec 2019
- 62 - ബുക്ക് റിവ്യൂ - ബേളൂർ ഡയറി
ബേളൂർ ഡയറി - മധു കാഞ്ഞങ്ങാട്
തൻറെ ജീവിത പരിസരങ്ങളെ ഓർത്തെടുത്ത് ലളിതമായി കഥ പറഞ്ഞുപോകുന്ന ശൈലി. പ്രവാസിയായ കഥാനായകൻ നാട്ടിൽ അവധിയ്ക്ക് വന്നശേഷം തിരികെ പോകുന്നതിന് മുമ്പ് കല്യാണം കഴിക്കാനുള്ള മോഹവുമായി നാടുനീളെ പെണ്ണുകാണാൻ പോയതിന്റെ വിശേഷങ്ങളിലൂടെയാണ് ബേളൂർ നാട്ടുചരിത്രം പറയുന്നത്.
See omnystudio.com/listener for privacy information.
Wed, 18 Dec 2019 - 61 - സജ്നയുടെ കഥകൾ
ബുക്ക് റിവ്യൂ
സജ്നയുടെ കഥകൾ
ഗൾഫ് പ്രവാസത്തിന്റെ പശ്ചാത്തലത്തിലും നാടിന്റെ നന്മയിലും കുടുംബജീവിതത്തിന്റെ ഉള്ളുരുക്കങ്ങളിലും പിറവികൊണ്ട കഥകൾ. ഒറ്റപ്പെടലിന്റെയും അതിജീവനത്തിന്റെയും നേർചിത്രങ്ങൾ
See omnystudio.com/listener for privacy information.
Wed, 04 Dec 2019 - 60 - മരിക്കാത്ത കോശങ്ങളുടെ സംഗീതം - പി ശിവപ്രസാദ്
ബുക്ക് റിവ്യൂ
മരിക്കാത്ത കോശങ്ങളുടെ സംഗീതം - പി ശിവപ്രസാദ്
ഭയം എല്ലാറ്റിനും മീതെ ഒരു കറുത്ത മേലങ്കിയായി വീഴുമ്പോൾ, അറിയാതെ പുറപ്പെട്ടുപോകുന്ന നിലവിളികളെന്നും ഈ കവിതകളെ വായിക്കാം. മലയാള കവിതയുടെ പൊതുമണ്ഡലത്തിൽ ഈ കവിതകൾ ചർച്ചയാവുമെന്നുറപ്പുണ്ട്.'
-വീരാൻകുട്ടിSee omnystudio.com/listener for privacy information.
Wed, 27 Nov 2019 - 59 - പച്ചകുത്ത് - മസ്ഹർ
ബുക്ക് റിവ്യൂ
പച്ചകുത്ത് - മസ്ഹർ
മനുഷ്യബന്ധങ്ങളുടെ അപരിചിത വഴികളിലൂടെ സഞ്ചരിക്കുന്ന പതിനൊന്നു കഥകൾSee omnystudio.com/listener for privacy information.
Wed, 13 Nov 2019 - 58 - Book review - Shantaram
Book review
Shantaram- Gregory David Roberts'In the early 80s, Gregory David Roberts, an armed robber and heroin addict, escaped from an Australian prison to India, where he lived in a Bombay slum. There, he established a free health clinic and also joined the mafia, working as a money launderer, forger and street soldier. He found time to learn Hindi and Marathi, fall in love, and spend time being worked over in an Indian jail.
See omnystudio.com/listener for privacy information.
Wed, 17 Jul 2019 - 57 - കുഞ്ഞുണ്ണി കവിതകൾWed, 19 Jun 2019
- 56 - തൊട്ടപ്പൻ- ഫ്രാൻസിസ് നൊറോണWed, 08 May 2019
- 55 - ബുക്ക് റിവ്യൂ - 3 , വി എച്ച് നിഷാദ്
ബുക്ക് റിവ്യൂ
മൂന്ന് എന്ന സംഖ്യയ്ക്കും നിയമത്തിനും പിറകേ പായുന്ന ഒരു രാജ്യത്തിന്റെ കഥയാണ് വി.എച്ച് നിഷാദിന്റെ മൂന്ന് എന്ന നോവല്‍See omnystudio.com/listener for privacy information.
Wed, 24 Apr 2019 - 54 - കഥ ഇതുവരെ - ഡി ബാബുപോൾ
ബുക്ക് റിവ്യൂ
കഥ ഇതുവരെ - ഡി ബാബുപോൾ
ജൂനിയര്‍ എഞ്ചിനീയറായി ഗവണ്മെന്റ് സര്‍വ്വീസില്‍ പ്രവേശിച്ച് പിന്നീട് സിവില്‍ സര്‍വ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയില്‍വരെ എത്തിയ ഡി.ബാബുപോളിന്റെ സംഭവബഹുലമായ ഔദ്യോഗികജീവിതത്തിന്റെ സ്മരണകളാണ് കഥ ഇതുവരെ.
See omnystudio.com/listener for privacy information.
Wed, 17 Apr 2019 - 53 - എരി - പ്രദീപൻ പാമ്പിരിക്കുന്ന്
ബുക്ക് റിവ്യൂ
എരി - പ്രദീപൻ പാമ്പിരിക്കുന്ന്
ഒരു സമുദായത്തെ ആത്മബോധമുള്ളവരാക്കിത്തീര്ക്കാന് എരി നടത്തുന്ന യത്നവും എരി എന്ന ചരിത്ര പുരുഷന്റെ സാധുതയുമാണിത്
See omnystudio.com/listener for privacy information.
Wed, 27 Mar 2019 - 52 - മഴചാറുമിടവഴിയിൽWed, 20 Mar 2019
- 51 - ദി ഗ്രേറ്റ് ട്രയൽ (നാടകം)
ബുക്ക് റിവ്യൂ
ദി ഗ്രേറ്റ് ട്രയൽ (നാടകം)
പി വി കെ പനയാൽസദ്ദാം ഹുസൈന്റെ ജീവിതവുമായി ബന്ധപ്പെട്ട പാലക്കാട്ടുകാരൻ നായരിലൂടെ സദ്ദാമിന്റെ ജീവിതവും സാമ്രാജിത്വ തന്ത്രങ്ങളും ഇറാക്ക് യുദ്ധവും മഹാവിചാരണയും അനാവരണം ചെയ്യുന്ന നാടകം
See omnystudio.com/listener for privacy information.
Wed, 13 Mar 2019 - 50 - Book review Amma and I
Book review Amma and I by Trishna Damodar
You are unique in your own existence Kripa and Maya live in a small town in Kerala. Surrounded by greenery, streams, a vast rubber estate and a palatial home, they had it all. Maya enjoys listening to the radio and reading books and magazines as it offers her a chance to connect to the world outside. She wanted to do so much more in her life, but a sudden marriage proposal from a man based in France gets her anxious at the possibility of her dreams fading away like smoke.
See omnystudio.com/listener for privacy information.
Wed, 06 Mar 2019 - 49 - കരിക്കോട്ടക്കരി -വിനോയ് തോമസ്
ബുക്ക് റിവ്യൂ
കരിക്കോട്ടക്കരി വിനോയ് തോമസ്
ഇറ്റു ചേട്ടായിക്കറിയ്യോ ഈ കരിക്കോട്ടക്കരിലെ എല്ലാ മനുഷ്യജീവികളും ആഗ്രഹിക്കുന്നത് പുലയരാകാനാ.. നിവൃത്തികേടുകൊണ്ട്.. നിവൃത്തികേടുകൊണ്ട്മാത്രമാ..എല്ലാവരും ക്രിസ്ത്യാനിയായിരിക്കുന്നതും ഞാനീ പള്ളീടെ കീഴില്‍ പണിയെടുക്കുന്നതും. ഒരു ക്രിസ്ത്യാനിയെ കെട്ടി പുതുക്രിസ്ത്യാനി എന്ന ലേബലില്‍ ഇവിടെ ജീവിക്കാന്‍ എനിക്കിഷ്ടമല്ല. എന്റെ മക്കളെയെങ്കിലും എനിക്ക് പുലയരായി വളര്‍ത്തണം. ആരുടെയും ഒന്നിന്റെയും അടിമയല്ലാത്ത പുലയര്‍…’
See omnystudio.com/listener for privacy information.
Wed, 27 Feb 2019 - 48 - ബുക്ക് റിവ്യൂ - മകൾക്ക്
ബുക്ക് റിവ്യൂ
മകൾക്ക്
മകൾ എന്ന പ്രമേയത്തിൽ അമ്പതോളം പ്രശസ്ത കവികളുടെ ഭാവസാന്ദ്ര രചനകൾ
എഡിറ്റർ: ജാസ്മിൻ സമീർSee omnystudio.com/listener for privacy information.
Wed, 20 Feb 2019 - 47 - ലോഹിയുടെ കാണാപ്പുറങ്ങൾ - ജയറാം ശിവറാം
ബുക്ക് റിവ്യൂ
ലോഹിയുടെ കാണാപ്പുറങ്ങൾ - ജയറാം ശിവറാം
See omnystudio.com/listener for privacy information.
Wed, 06 Feb 2019 - 46 - Book review- Musicophilia by Oliver Sacks
ബുക്ക് റിവ്യൂ
മ്യൂസിക്കോഫിലിയ
A man struck by lightning who suddenly desires to become a pianist; an entire group of children with Williams syndrome, who are hypermusical from birth; people with “amusia,” to whom a symphony sounds like the clattering of pots and pans; and a man whose memory spans only seven seconds-for everything but music.
See omnystudio.com/listener for privacy information.
Wed, 23 Jan 2019 - 45 - പ്രേംനസീർ എന്ന പ്രേമഗാനം - ശ്രീകുമാരൻ തമ്പി
ബുക്ക് റിവ്യൂ
പ്രേംനസീർ എന്ന പ്രേമഗാനം - ശ്രീകുമാരൻ തമ്പി
See omnystudio.com/listener for privacy information.
Wed, 16 Jan 2019 - 44 - ബുക്ക് റിവ്യൂ - ഒടിയൻ
ബുക്ക് റിവ്യൂ
ഒടിയൻ
പി കണ്ണൻകുട്ടി
നമ്മുടെ കാഴ്ചയിൽ നിന്നു മറഞ്ഞു പോകുന്ന നിരവധി സംസ്കാരങ്ങളുണ്ട്. പക്ഷേ, നാം അതു ശ്രദ്ധിക്കാറില്ല. കാണാറുമില്ല. പരുത്തിപ്പുള്ളി ഗ്രാമത്തിൽ ഒരു പറത്തറയും അവിടെ പറയകുടുംബങ്ങളും. അവരെ ചുറ്റിപ്പറ്റി ദൈവികവും മാന്ത്രികവും നീചവും നിഗൂഢവുമായ ഒരുപാട് കഥകളുണ്ടായിരുന്നു. ഒടിയൻ എന്ന നോവലിന്റെ പശ്ചാത്തലമിതാണ്
See omnystudio.com/listener for privacy information.
Wed, 09 Jan 2019 - 43 - Book review Budha __1
ലളിതമായ വാക്യങ്ങളിലൂടെ സെൻ ബുദ്ധിസത്തിന്റെ പാഠങ്ങളെ, മനുഷ്യജീവിതത്തെ ധ്യാനാത്മകവും സാന്ദ്രവുമാക്കുന്ന ഊർജമായി പരിവർത്തിപ്പിക്കുകയാണ് നിച്ച് നാത് ഹാൻ
See omnystudio.com/listener for privacy information.
Wed, 02 Jan 2019 - 42 - Book review Sapiens by Yuvan Noah Harari
It explains that money is the most pluralistic system of mutual trust ever devised; that capitalism is the most successful religion ever invented; that the treatment of animals in modern agriculture is probably the worst crime in history; and that even though we are far more powerful than our ancient ancestors, we aren’t much happier.
See omnystudio.com/listener for privacy information.
Wed, 26 Dec 2018 - 41 - 17 പെണ്ണനുഭവങ്ങൾ - കൈതമുള്ള്Thu, 20 Dec 2018
- 40 - ബുക്ക് റിവ്യൂ - യാ ഇലാഹി ടൈംസ്
ബുക്ക് റിവ്യൂ
യാ ഇലാഹി ടൈംസ്
അനിൽ ദേവസ്സിപല ദേശങ്ങളിൽ നിന്നുള്ള മനുഷ്യരുടെ ആത്മസംഘർഷങ്ങളുടെ കഥ. പലവിധ സ്വത്വങ്ങളുള്ള കഥാപാത്രങ്ങൾ. ദുബായ് നഗരത്തെ കേന്ദ്രമാക്കിയാണെങ്കിലും സിറിയ, തുര്‍ക്കി, കാനഡ, ഈജിപ്റ്റ്, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ വിവിധ ദേശങ്ങളിലെ മനുഷ്യാവസ്ഥകളെയും രാഷ്ട്രീയത്തെയും മാനവികതയെയും പ്രമേയമാക്കുന്ന നോവൽ
See omnystudio.com/listener for privacy information.
Wed, 12 Dec 2018 - 39 - കാവ്യഗീതിക - ടി പി ശാസ്തമംഗലം
ബുക്ക് റിവ്യൂ
കാവ്യഗീതിക - ടി പി ശാസ്തമംഗലം
മലയാള സിനിമാഗാനശാഖയിൽ നിന്ന് 100 പാട്ടുകള്‍ തെരഞ്ഞെടുത്ത് അതിനുള്ള ആസ്വാദനമാണീ പുസ്തകം. ഒപ്പം ഒരു ലളിതഗാനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗാനങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് പ്രിയപ്പെട്ടതായിരിക്കും ഈ പുസ്തകം. വയലാറിന്‍െറയും ഭാസ്കരന് മാഷിന്‍െറയും ഒ.എന്‍.വിയുടെയും പാട്ടുകള്‍തന്നെതയാണ് ഇതിലധികവും.
See omnystudio.com/listener for privacy information.
Wed, 28 Nov 2018 - 38 - ആന മനുഷ്യന്റെ ആത്മകഥ
ബുക്ക് റിവ്യൂ
ആന മനുഷ്യന്റെ ആത്മകഥ
ഡോ രാധാകൃഷ്ണ കൈമൾSee omnystudio.com/listener for privacy information.
Wed, 21 Nov 2018 - 37 - ബുക്ക് റിവ്യൂ - വാങ്ക്- ഉണ്ണി ആർ.
ബുക്ക് റിവ്യൂ
വാങ്ക്- ഉണ്ണി ആർ.
റസിയ കുറച്ചു നേരം മിണ്ടാതിരുന്നിട്ട് തന്റെ സ്വതേയുള്ള ചിരിയോടെ പറഞ്ഞു: ''എനിക്കൊന്ന് വാങ്ക് വിളിക്കണം.''
പെട്ടെന്ന് ഒരു നിമിഷം അവര്‍ നാലു പേര്‍ക്കുമിടയിലേക്ക് ആരോടും പറയാതെ നിശ്ശബ്ദത വന്നു. ഷമീന അപ്പോള്‍ത്തന്നെ അയാളെ തന്റെ ദേഷ്യം കൊണ്ട് പുറത്താക്കി ''നീ എന്ത് ഭ്രാന്താ ഈ പറഞ്ഞെ? വേറെ ആരും കേള്‍ക്കണ്ട.''
റസിയ അപ്പഴും അതേ ചിരിയോടെ ചോദിച്ചു: ''എന്തിനും കൂടെയുണ്ടെന്ന് പറഞ്ഞിട്ട് ?''
''എന്റെ കൊച്ചേ കൂടെയൊക്കെയുണ്ട്.'' ഷമീന ചെറിയൊരു പേടിയോടെ പറഞ്ഞു: ''ഇമ്മാതിരി പണിക്കൊന്നും കൂടെ നില്ക്കാന് പറ്റത്തില്ല.''
''അത്ര കുഴപ്പമാണോ?'' ജ്യോതിക്ക് സംശയമായി.
''അതേ, മതോം ദൈവോമൊക്കെ തൊട്ടാല്‍ കത്തുന്ന ഏര്‍പ്പാടാ, അത് വിട്, കൊച്ചേ വേറെ വല്ലതുമുണ്ടേല്‍ പറ.'' ദീപ പറഞ്ഞു
റസിയ ഒന്നും മിണ്ടിയില്ല.See omnystudio.com/listener for privacy information.
Wed, 14 Nov 2018 - 36 - Book review - VM sathish Unedited LifeWed, 24 Oct 2018
- 35 - Book review- ONV English poemsWed, 17 Oct 2018
- 34 - മൊസാർട്ട് എഴുതിയ കത്തുകൾWed, 10 Oct 2018
- 33 - ബുക്ക് റിവ്യൂ - സ്കൂൾ മുറ്റംWed, 03 Oct 2018
- 32 - റൈസാഡ് കപ്പുച്ചിൻസ് - നൊബേൽ സമ്മാനം കിട്ടാതെ പോയ പത്രപ്രവർത്തകൻ
ബുക്ക് റിവ്യൂ
റൈസാഡ് കപ്പുച്ചിൻസ് - നൊബേൽ സമ്മാനം കിട്ടാതെ പോയ പത്രപ്രവർത്തകൻSee omnystudio.com/listener for privacy information.
Wed, 26 Sep 2018 - 31 - പൂക്കുന്നതിന്റെ രഹസ്യം - പി കെ പാറക്കടവ്
ബുക്ക് റിവ്യൂ
പൂക്കുന്നതിന്റെ രഹസ്യം - പി കെ പാറക്കടവ്
See omnystudio.com/listener for privacy information.
Wed, 19 Sep 2018 - 30 - ഹിരണ്യഗർഭം - കൃഷ്ണഭാസ്കർ മംഗലശ്ശേരി
ബുക്ക് റിവ്യൂ
ഹിരണ്യഗർഭം - കൃഷ്ണഭാസ്കർ മംഗലശ്ശേരി
മുപ്പത്തിനാലാം വയസ്സില്‍ വിദേശത്തുനിന്നും നീണ്ട പന്ത്രണ്ട് വര്‍ഷത്തെ അജ്ഞാതവാസത്തിനൊടുവില്‍ യൂറോപ്പുകാരിയായ ഭാര്യയോടോപ്പം തൃപ്പങ്ങോടെന്ന സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിവന്ന, ക്ഷത്രിയകുംടുബത്തില് ജനിച്ച ഉണ്ണി കേരളവര്‍മ്മ എന്ന കഥാനായകന്റെ മുപ്പത്തിനാല് വര്‍ഷത്തെ ജീവിതചരിത്രമാണ് ഈ നോവലിന്റെ ഇതിവൃത്തം
See omnystudio.com/listener for privacy information.
Wed, 12 Sep 2018 - 29 - ബുക്ക് റിവ്യൂ - ആ പച്ചപ്പിനോളം
ബുക്ക് റിവ്യൂ
ആ പച്ചപ്പിനോളം
മുപ്പതു വർഷങ്ങൾക്കു മുമ്പ് കേരള വർമ കോളജിൽ വിദ്യാർഥികളായിരുന്നവർ തയ്യാറാക്കിയ പുസ്തകം.
സൗഹൃദം, പ്രണയം, വിരഹം, രാഷ്ട്രീയം, നർമം, കാൽപനികത, ജീവിതയാത്രകൾ തുടങ്ങിയ വിഷയങ്ങളെ വിപുലമായും വ്യത്യസ്തമായും ഓർമിച്ചെഴുതുകയാണ് അൻപതോളം പൂർവ വിദ്യാർഥികൾ.See omnystudio.com/listener for privacy information.
Wed, 08 Aug 2018 - 28 - മരുപ്പച്ചകൾ എരിയുമ്പോൾ - പ്രവീൺ പാലക്കീൽ
ബുക്ക് റിവ്യൂ
മരുപ്പച്ചകൾ എരിയുമ്പോൾ - പ്രവീൺ പാലക്കീൽ
രാധാകൃഷ്ണൻ, നാളെയയാളുടെ ഷഷ്ഠിപൂര്‍ത്തിയാണ്. അയാള്‍ അതിലേക്കൊരു അതിഥിയെ കാത്തിരിക്കുന്നുണ്ട്. അപ്പോഴയാള്‍ക്ക് മകനെ ഓര്‍മ്മ വരുന്നുണ്ട്. അയാളുടെ രാധയെ ഓര്‍മ്മ വരുന്നുണ്ട്.
See omnystudio.com/listener for privacy information.
Wed, 01 Aug 2018 - 27 - ഷെയ്ഖ് സായിദ് വചനങ്ങൾ
ബുക്ക് റിവ്യൂ
ഷെയ്ഖ് സായിദ് വചനങ്ങൾ
Father of Our Nation is a collection of inspirational quotes from Sheikh Zayed bin Sultan Al Nahyan, the first president of the United Arab Emirates. A man who fought for unity, preached equality and transformed the UAE from separate sheikhdoms into one of the most developed countries in the region and the world, Sheikh Zayed’s words are as relevant today as they were during his lifetime.
See omnystudio.com/listener for privacy information.
Wed, 25 Jul 2018 - 26 - ഹൈക്കു കവിതകൾ - സോണി ജോസ് വേളൂക്കാരൻWed, 18 Jul 2018
- 25 - ബുക്ക് റിവ്യൂ - ജീവിതരസങ്ങൾ
ബുക്ക് റിവ്യൂ
ജീവിതരസങ്ങൾ
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
See omnystudio.com/listener for privacy information.
Wed, 11 Jul 2018 - 24 - ബുക്ക് റിവ്യൂ - ബഷീറിന്റെ എടിയേ
ബുക്ക് റിവ്യൂ
ബഷീറിന്റെ എടിയേ - ഫാബി ബഷീർ
സൂഫിയും സഞ്ചാരിയും എഴുത്തുകാരനും ഗൃഹസ്ഥനും പിതാവുമൊക്കെയായി ജീവിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തിലെ മറ്റൊരു ജീവിതം നമുക്ക് നൽകുന്ന രചന. ബഷീറിന്റെ ഹൃദയം തൊടുന്ന അപൂര്‍വ്വ വായനാനുഭവമാണ് ഫാബി ബഷീറിന്റെ ആത്മകഥ.
See omnystudio.com/listener for privacy information.
Wed, 04 Jul 2018 - 23 - ബുക്ക് റിവ്യൂ - ജീവിതം, വെയിലും തണലുംWed, 27 Jun 2018
- 22 - മഞ്ഞ് -എം ടി വാസുദേവൻ നായർWed, 20 Jun 2018
- 21 - ഓർമ്മകളുടെ കുടമാറ്റം- സത്യൻ അന്തിക്കാട്
ബുക്ക് റിവ്യൂ
ഓർമ്മകളുടെ കുടമാറ്റം- സത്യൻ അന്തിക്കാട്See omnystudio.com/listener for privacy information.
Wed, 13 Jun 2018 - 20 - ബുക്ക് റിവ്യൂ - മലയാളവും മലയാളികളും
ബുക്ക് റിവ്യൂ
മലയാളവും മലയാളികളുംമലയാള ഭാഷയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ഈ അവസ്ഥ മാറ്റിയെടുക്കാന്‍ ഓരോ മലയാളിയും ബോധപൂര്‍വ്വം ശ്രമിക്കേണ്ടിയിരിക്കുന്നു. മാതൃഭാഷാഭിമാനവും അതില്‍ നിന്നുളവാകുന്ന ഭാഷാശുദ്ധി നിഷ്ഠയും ചേര്‍ന്നാലേ ആ ശ്രമം വിജയിക്കുകയുള്ളൂ.- പ്രൊഫ: പന്മന രാമചന്ദ്രന് നായർ
See omnystudio.com/listener for privacy information.
Wed, 06 Jun 2018 - 19 - ബുക്ക് റിവ്യൂ- ആയ
ബുക്ക് റിവ്യൂ
ആയ- വെള്ളിയോടൻ
വൈവിധ്യങ്ങളുടെ ലോകമാണ് വെള്ളിയോടന് കഥകള്‍ക്കുള്ളില്‍ ചേര്‍ത്തുവെക്കുന്നത്. പെറ്റമ്മയും പോറ്റമ്മയും എന്ന ദ്വന്ദത്തെ നിര്‍മ്മിച്ചു നല്കുന്ന കഥയാണ് ആയ.
See omnystudio.com/listener for privacy information.
Wed, 23 May 2018 - 18 - ബുക്ക് റിവ്യൂ - ഫിയർ
പേടിയുടെ പിറകിലെ ചിന്തകൾ
THICH NHAT HANH എഴുതിയ FEAR എന്ന പുസ്തകം.
ഷാബുവിന്റെ പുസ്തക അവലോകനം.See omnystudio.com/listener for privacy information.
Wed, 25 Apr 2018 - 17 - ബുക്ക് റിവ്യൂ - മദർ തെരേസWed, 19 Jul 2017
- 16 - ധന്യമീ ദിനം - പി ആർ നാഥൻWed, 12 Jul 2017
- 15 - വാക്സ്ഥലി- ബിന്ദു സന്തോഷ്Wed, 14 Jun 2017
- 14 - എം കെ സാനു - കർമ്മഗതി
ബുക്ക് റിവ്യൂ
എം കെ സാനു - കർമ്മഗതി
ആധുനികത കത്തി നില്ക്കുന്ന കാലത്തൊരു ദിവസം രണ്ടു കഥാകാരന്മാര് എന്റെ വീട്ടില്‍ വന്നുചേര്‍ന്നു. എനിക്കു സമാദരണീയര്‍. കേശവദേവും തകഴിയും. ഉച്ചയോടടുത്ത സമയത്താണ് അവര്‍ വന്നത്. അന്നു വൈകീട്ട് ഏലൂരില്‍ വെച്ചു നടക്കുന്ന സാഹിത്യസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കയാണ്.
See omnystudio.com/listener for privacy information.
Wed, 07 Jun 2017 - 13 - നീലക്കുയിലേ നിന് ഗാനം - വി ടി മുരളി
ബുക്ക് റിവ്യൂ - നീലക്കുയിലേ നിന് ഗാനം/
വി ടി മുരളിSee omnystudio.com/listener for privacy information.
Wed, 31 May 2017 - 12 - Book review- Soccer in Sun and Shadow
Book review - Soccer in Sun and Shadow
വളരെ പെട്ടെന്ന് ഫുട്ബോള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഹരമായി. സംഗീതം മീട്ടുന്ന ഗിത്താറിനെപ്പോലെ പന്തില്‍ കാലുകള്‍ കൊണ്ട് അവര്‍ സംഗീതം സൃഷ്ടിച്ചു. മുറിഞ്ഞു പോകാത്ത ഒരു രാഗാലാപനം പോലെയായിരുന്നു ആ രാജ്യങ്ങളിലെ ഫുട്ബോള്‍ കളി. ആരെയും അമ്പരപ്പിക്കും വിധം അവര്‍ പന്തുകൊണ്ട് ജാലവിദ്യകള്‍ കാണിച്ചു. ഒരു പെണ്‍കുട്ടിയോടെന്ന പോലെ, അവരില്‍ ചിലര്‍ പന്തിനോടു പെരുമാറി. പ്രേമവിധുരയായ കാമുകിയെ തഴുകിയുണര്ത്തുന്നതുപോലെ, അവര്‍ പന്തിനോടു ശൃംഗരിച്ചു. 'ഒടുവില്‍ എത്തുന്ന ഗോള്‍ ഫുട്ബോളിലെ രതിമൂര്‍ച്ഛയായി എന്നാല്‍, എല്ലാ രതിമൂര്ച്ഛകളെയും പോലെ ആധുനിക ജീവിതത്തില്‍ അത് അപൂര്‍വ്വാനുഭവമായി മാറിയിരിക്കുന്നു'.
See omnystudio.com/listener for privacy information.
Wed, 19 Apr 2017 - 11 - Letters to Violet by Kuzhur Vilson
See omnystudio.com/listener for privacy information.
Wed, 23 Mar 2016 - 10 - Azhukkillam by Rafeek Ahammed
ലോകം മുഴുവന്‍ ഒറ്റ നഗരമായി മാറുന്ന കാലഘട്ടത്തിലാണ് പഴയ ഗ്രാമ്യാവസ്ഥയെ അടയാളപ്പെടുത്തുന്ന അഴുക്കില്ലം എന്ന നോവല്‍ എഴുതുന്നതെന്ന് റഫീക് അഹമ്മദ് പറഞ്ഞു. ഭാഷയുടെ തനിമ കാത്തുസൂക്ഷിക്കണമെന്ന ആഗ്രഹം നോവല്‍ രചനയില്‍ സ്വാധീനിച്ചിരുന്നു. പാരമ്പര്യത്തില്‍ നല്ലതും കെട്ടതുമായ വേരുകളുണ്ടാകും. സാംസ്കാരിക നൈരന്തര്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ചെറുത്തുനില്‍പ്പിന്റെ ഭാഷ ഉപയോഗിക്കണമെന്നാണ് അദേഹത്തിന്റെ പക്ഷം.
See omnystudio.com/listener for privacy information.
Wed, 16 Mar 2016 - 9 - Shahid Nama by OV Usha
See omnystudio.com/listener for privacy information.
Wed, 09 Mar 2016 - 8 - India What it teach us by Max Muller
See omnystudio.com/listener for privacy information.
Wed, 02 Mar 2016 - 7 - Arikil nee Undayirunnenkil by ONV Kurup
See omnystudio.com/listener for privacy information.
Thu, 25 Feb 2016 - 6 - Pen pravasam by Rafeeq Memunda
See omnystudio.com/listener for privacy information.
Wed, 24 Feb 2016 - 5 - Unscripted Lives by Shiju S Basheer
See omnystudio.com/listener for privacy information.
Wed, 10 Feb 2016 - 4 - Jeevitha Rasangal Chemanchery Kunjiraman Nair
See omnystudio.com/listener for privacy information.
Thu, 04 Feb 2016 - 3 - Padmarajante Kadhakal by P Padmarjan
See omnystudio.com/listener for privacy information.
Wed, 27 Jan 2016 - 2 - Ithirineram Othiri karyam by Balachandra menon
See omnystudio.com/listener for privacy information.
Wed, 20 Jan 2016 - 1 - Randu Mathysangal by Ambika Suthan
See omnystudio.com/listener for privacy information.
Wed, 13 Jan 2016
Podcasts similares a Book Review on Hit 967 with Shabu
- Global News Podcast BBC World Service
- El Partidazo de COPE COPE
- Herrera en COPE COPE
- Tiempo de Juego COPE
- The Dan Bongino Show Cumulus Podcast Network | Dan Bongino
- Es la Mañana de Federico esRadio
- La Noche de Dieter esRadio
- Hondelatte Raconte - Christophe Hondelatte Europe 1
- Affaires sensibles France Inter
- La rosa de los vientos OndaCero
- Más de uno OndaCero
- La Zanzara Radio 24
- Les Grosses Têtes RTL
- L'Heure Du Crime RTL
- El Larguero SER Podcast
- Nadie Sabe Nada SER Podcast
- SER Historia SER Podcast
- Todo Concostrina SER Podcast
- 安住紳一郎の日曜天国 TBS RADIO
- TED Talks Daily TED
- The Tucker Carlson Show Tucker Carlson Network
- 辛坊治郎 ズーム そこまで言うか! ニッポン放送
- 飯田浩司のOK! Cozy up! Podcast ニッポン放送
- 武田鉄矢・今朝の三枚おろし 文化放送PodcastQR
Otros podcasts de Arte
- روائع المسلسلات الإذاعية Podcast Record
- موسوعة الكتب الصوتية Podcast Record
- كتب صوتية أبو راشد
- ساعة لقلبك Podcast Record
- أغرب القضايا Podcast Record
- اذاعه الشرق الأوسط Hager Ali
- இசைத் தென்றல் Unknown
- الأعمال الكاملة لـ د. أحمد خالد توفيق Podcast Record
- Dupamicaffeine Podcast بودكاست دوباميكافين Nasser Alaqeel
- أخضر Akhdar - أخضر
- Something Rhymes with Purple Sony Music Entertainment
- شقة 11 عند صلاح - Sha2a 11 3and Salah شقة 11 عند صلاح - Sha2a 11 3and Salah
- مغامرات شيرلوك هولمز Podcast Record
- پلی لیست | PlayList MokhtarRazmjoo
- روايات عالمية Qatar Radio
- 欸!我說到哪裡了? 王偉忠|中廣流行網 X 金星文創
- 微微笑台語播客 微微笑廣播網
- New Songs Geet Kavita Haryanvi Ragni Anand Kumar Ashodhiya
- Les lectures érotiques de Charlie Charlie F
- Bongo old skool mix Tribal_Chief254