Filtrar por género

Malayalam Podcast Hub

Malayalam Podcast Hub

Jacob Jr

മികച്ച കഥകൾ, സന്ദേശങ്ങൾ ടോക്കുകൾ തുടങ്ങിയ വിവിധ തരാം ഓഡിയോ ഈ പോഡ്‌കാസ്റ്റിലൂടെ കേൾക്കാം

11 - നിങ്ങളുടെ ജീവിതത്തിൽ മികച്ച തീരുമാനങ്ങൾ എങ്ങനെ എടുക്കാം?
0:00 / 0:00
1x
  • 11 - നിങ്ങളുടെ ജീവിതത്തിൽ മികച്ച തീരുമാനങ്ങൾ എങ്ങനെ എടുക്കാം?

    How To Make Better Decisions In Your Life? | Tips For Decision Making | Malayalam

    നിങ്ങളുടെ ജീവിതത്തിൽ മികച്ച തീരുമാനങ്ങൾ എങ്ങനെ എടുക്കാം?

    Making better decisions has been one of the most important and challenging task in everyones life. They are many ways a decision could go worse. Be it education related or company related or even personal, the right decision making is the key to everyones success.


    Sun, 08 Aug 2021 - 11min
  • 10 - വോൾവോയുടെ മാർക്കറ്റിംഗ് തന്ത്രം

    #BrandTales​ #Branding​ #Stories​ #GuerillaMarketing​ #Marketing​ #MarketingStrategy​ #Malayalam​


    ബ്രാൻഡുകളെക്കുറിച്ചും വിവിധ മാർക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ചാനൽ ആണ് ബ്രാൻഡ് ടെയ്ൽസ് . വോൾവോ കമ്പനി തങ്ങളുടെ ദുബായ് ഷോറൂമിൽ  ഉപയോഗിച്ച ഒരു ഗൊറില്ല മാർക്കറ്റിംഗ് തന്ത്രത്തെക്കുറിച്ചാണ് ഈ എപ്പിസോഡിൽ പ്രതിപാദിച്ചിരിക്കുന്നത്. പ്രമുഖ മാർക്കറ്റിംഗ് ഏജൻസി ആയ O'gilvi and Mather  ആണ് വോൾവോയ്ക്ക് വേണ്ടി ഈ മാർക്കറ്റിംഗ് ക്യാമ്പയിൻ നടത്തിയത്. 

    ക്യാമ്പയിന്റെ YouTube  ലിങ്ക് താഴെ കൊടുക്കുന്നു.

    https://youtu.be/b-CJBJa-uK4


    Fri, 09 Apr 2021 - 03min
  • 9 - എങ്ങനെ ഒരു മികച്ച ഡിജിറ്റൽ മാർക്കറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കാം | How to Choose the Best DIGITAL MARKETING Institute in 2021

    There are a lot of agencies or institutes that provides Digital Marketing Course. In this video i have to tell about what are the things you consider before joining a digital marketing institute.  #digitalmarketing#digitalmarketingcourse#digitalmarketingtraining


    Source: Rank Bae | Youtube

    Sun, 07 Mar 2021 - 02min
  • 8 - കോഡിങ് പഠിക്കാതെ വെബ്സൈറ്റ് ഉണ്ടാക്കാം | Anyone Can Learn Web designing Without Coding

    കോഡിങ് പഠിക്കാതെ വെബ്സൈറ്റ് ഉണ്ടാക്കാം | Anyone Can Learn Web designing Without Coding

    Anyone Can Learn Web designing without coding Malayalam Digital Marketing Channel

    Source: Digital Marketing Dude | Youtube

    Tue, 02 Mar 2021 - 02min
  • 7 - പരസ്യങ്ങൾ ഓൺലൈൻ കൊടുക്കുന്നവർ ശ്രെദ്ധിക്കുക | Subin Yoosuf

    Advantages of Online Advertising in Digital Marketing and What is the Importance of Google Ads and Facebook Ads are explained in Malayalam. This video is about #DigitalMarketingTipsinMalayalam​ for all the individuals who were using Google's Paid Ads and Facebook's Interest Based Ads.

    Source: Subin Yoosuf | Youtube


    Digital Marketing Malayalam Podcast

    Mon, 01 Mar 2021 - 10min
Mostrar más episodios